എന്റെ വഴി

ജനുവരി 8, 2007

എന്റെ വഴിയില്‍ തടസ്സമുണ്ടാ‍ക്കരുത്, എന്റെ മേച്ചില്‍ പുറങ്ങളില്‍ മുള്ളുകള്‍വിതറരുത്, ഞാന്‍ ഒരു സാമ്രാജ്യ അനുകൂലിയാണ്.

Advertisements

ഡിസംബര്‍ 20, 2006

നിങ്ങള്‍ക്കായ്‌……..

വളെരെ മനോഹരമായ എന്റെ നാട്‌.

ഡിസംബര്‍ 20, 2006

കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമായ കൊവ്വപ്പുറം എന്ന പ്രദേശം അവിടെ മുസ്ലിംകളും ഹിന്ദുക്കളും ക്രിസ്താനികളും ഒരുമയോടെ ജീവിക്കുന്നു. ബദര്‍ മസ്ജിദും ശാദുലി മസ്ജിദും, ശ്രി കൃഷ്ണ ക്ഷേത്രവും മൈക്കിള്‍ ചര്‍ച്ചും അവിടെ നിലകൊള്ളുന്നു.
വളെരെ മനോഹരമായ എ
ന്റെ നാട്‌.

 നാടിനെ കുറിച്ചുള്ള പഴയ അറിവുകള്‍, പഴയതും പുതിയതുമായ ഫോട്ടോകള്‍ ലേഖനങ്ങള്‍ എന്നുവേണ്ട അനുവദനിയമായ എന്തും നിങ്ങള്‍ക്‌ ഈ ബ്ലോഗ്ഗില്‍ പോസ്റ്റ്‌ ചെയ്യാം…


Hello world!

ഡിസംബര്‍ 20, 2006

Welcome to WordPress.com. This is your first post. Edit or delete it and start blogging!